Challenger App

No.1 PSC Learning App

1M+ Downloads
1904ൽ ഗാന്ധിജി ഡർബനിൽ നിന്നും ആരംഭിച്ച പത്രം ഏത്?

Aയങ്ങ് ഇന്ത്യ

Bനവജീവൻ

Cഇന്ത്യൻ ഒപ്പീനിയൻ

Dസംവാദ് കൗമുദി

Answer:

C. ഇന്ത്യൻ ഒപ്പീനിയൻ

Read Explanation:

• ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ് ഗാന്ധിജി ഈ പത്രം ആരംഭിച്ചത്. • നവജീവൻ, യങ്ങ് ഇന്ത്യ എന്നിവ അദ്ദേഹം പിന്നീട് ഇന്ത്യയിൽ വെച്ച് ആരംഭിച്ചവയാണ്.


Related Questions:

മുഹമ്മദ് ഗസ്‌നിയുടെ ആക്രമണത്തിന്റെ 1000-ാം വാർഷികവും, സ്വാതന്ത്ര്യാനന്തരം ക്ഷേത്രം പുതുക്കിപ്പണിതതിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രം?
വർണവിവേചന സമരത്തിൻ്റെ രക്‌തസാക്ഷി വള്ളിയമ്മ മുനുസ്വാമിയുടെ പ്രതിമ സ്ഥാപിച്ചത് ?
ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം :

താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം

(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി

മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?