App Logo

No.1 PSC Learning App

1M+ Downloads
1905 ലെ ബംഗാൾ വിഭജനകാലത്ത് ടാഗോർ രചിച്ച കവിത ഏത് ?

Aഗീതാഞ്ജലി

Bമാനസി

Cഭഗ്നഹൃദയ്

Dഅമർ സോനാർ ബംഗ്ല

Answer:

D. അമർ സോനാർ ബംഗ്ല

Read Explanation:

ബംഗ്ലാദേശിൻ്റെ ദേശീയ ഗാനം - അമർ സോനാർ ബംഗ്ല


Related Questions:

ഇന്ത്യയെ കണ്ടെത്തൽ ആരുടെ പുസ്തകമാണ്?
ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന കൃതിയുടെ കർത്താവ് ആര്?
"ആനന്ദമഠം" എഴുതിയതാരാണ് ?
രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്?