App Logo

No.1 PSC Learning App

1M+ Downloads
1916 ഡിസംബറിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള ധാരണയായിരുന്നു ........?

Aബോംബെ ഉടമ്പടി

Bകൊൽക്കത്ത ഉടമ്പടി

Cല്ക്ക്‌നൗ ഉടമ്പടി

Dമദ്രാസ് ഉടമ്പടി

Answer:

C. ല്ക്ക്‌നൗ ഉടമ്പടി


Related Questions:

1938 വരെ, നിരവധി കോൺഗ്രസുകാർ യോഗങ്ങളിൽ പങ്കെടുത്തു : ഏത് യോഗത്തിൽ ?
വാക്കാലുള്ള ചരിത്രത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ?
ഏത് ഭാഷയിൽ എഴുതിയ കവിയാണ് മുഹമ്മദ് ഇക്ബാൽ ?
ഇവയിൽ ഏതാണ് വാക്കാലുള്ള ചരിത്രത്തിന്റെ നേട്ടങ്ങളിൽ ഉൾപെടാത്തത്?
ആരാണ് അതിർത്തി ഗാന്ധി ?