App Logo

No.1 PSC Learning App

1M+ Downloads
ഏത് ഭാഷയിൽ എഴുതിയ കവിയാണ് മുഹമ്മദ് ഇക്ബാൽ ?

Aഉറുദു

Bഅറബിക്

Cഹിന്ദി

Dഇംഗ്ലീഷ്

Answer:

A. ഉറുദു


Related Questions:

ഹിന്ദു മഹാസഭയുടെ യോഗങ്ങളിൽ ദേശീയ കോൺഗ്രസിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു ഏതു വർഷം വരെ ?
ആരാണ് അതിർത്തി ഗാന്ധി ?
ആരാണ് രണ്ട് രാഷ്ട്ര സിദ്ധാന്തം നൽകിയത് ?
'ദി അദർ സൈഡ് ഓഫ് സൈലെൻസ് ' എന്ന പുസ്തകം എഴുതിയതാര്?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ വിഭജനത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ?