App Logo

No.1 PSC Learning App

1M+ Downloads
"1926 റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്" പ്രകാരം നിലവിൽ വന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ ഗവർണർ ആര് ?

Aഎച്ച്.വി.ആർ. അയ്യങ്കാർ

Bപി.സി. ഭട്ടാചാര്യ

Cസർ.സി.ഡി. ദേശ്മുഖ്

Dബി.എൻ. അഡാർക്കർ

Answer:

C. സർ.സി.ഡി. ദേശ്മുഖ്


Related Questions:

ഫെഡറൽ ബാങ്കിൻ്റെ ബ്രാൻഡ് അംബാസഡർ ആര് ?
റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ് ?
സിറ്റി ബാങ്കിന്റെ ഇന്ത്യൻ ഉപഭോക്തൃ ബാങ്കിംഗ് ബിസിനസുകൾ ഏറ്റെടുത്ത ബാങ്ക് ഏതാണ്?
മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത്?
‘Pure Banking, Nothing Else’ is a slogan raised by ?