Challenger App

No.1 PSC Learning App

1M+ Downloads
1942-ൽ കൊച്ചി ദേവസ്വം വകുപ്പ് കലാമണ്ഡലത്തിൻ്റെ ഭരണം ഏറ്റെടുത്തപ്പോൾ ഏത് പേരിലാണ് കലാമണ്ഡലം അറിയപ്പെട്ടത് ?

Aകേരള ആട്സ് അക്കാദമി

Bകേരള നൃത്ത അക്കാദമി

Cആട്സ് അക്കാദമി

Dകൊച്ചി ആട്സ് അക്കാദമി

Answer:

A. കേരള ആട്സ് അക്കാദമി


Related Questions:

കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത് എന്നായിരുന്നു ?
രാജ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ & ഫോക് ആർട്സിന്റെ ആസ്ഥാനം ?
കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിന് വള്ളത്തോളും മണക്കുളം മുകുന്ദരാജയും ചേർന്ന് ധനസമാഹരണത്തിനായി സ്വീകരിച്ച മാർഗം ?
കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ഏത്?