Challenger App

No.1 PSC Learning App

1M+ Downloads
1951ലെ ഒന്നാം ഭേദഗതി പ്രകാരം പട്ടികകളുടെ എണ്ണം എത്രയാണ്

A5

B8

C11

D9

Answer:

D. 9

Read Explanation:

  • ഭേദഗതി 1 - 1951 പട്ടികകളുടെ എണ്ണം 9 ആയി

  • ഭേദഗതി 44 - 1978 - സ്വത്തവകാശം മൗലികാവകാശം അല്ലാതായി


Related Questions:

പോക്സോ നിയമം എന്താണ് വ്യവസ്ഥ ചെയ്യുന്നത്?
2016-ലെ 101-ാമത്തെ ഭേദഗതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
86-ാം ഭേദഗതിയുടെ ഭാഗമായ ഒരു പൗരന്റെ കടമ ഏതാണ്?
1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യകളിൽ ഏത് തരത്തിലുള്ള സഭ നടപ്പാക്കിയിരുന്നു
ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നത് എപ്പോൾ?