Challenger App

No.1 PSC Learning App

1M+ Downloads
1955-ലെ പൗരവകാശ സംരക്ഷണ നിയമം (Protection of Civil Rights Act, 1955) എന്തിനെയാണ് നിരോധിക്കുന്നത്?

Aതൊട്ടുകൂടായ്മ (Untouchability)

Bസ്ത്രീകളുടെ വിദ്യാഭ്യാസം

Cദാരിദ്ര്യരേഖക്ക് കീഴെയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ

Dവംശീയവിവേചനം

Answer:

A. തൊട്ടുകൂടായ്മ (Untouchability)

Read Explanation:

ഭരണഘടനയുടെ അനുച്ഛേദം 17 ലൂടെയും 1955ലെ പൗരവകാശ സംരക്ഷണ നിയമത്തിലൂടെയുമാണ് ഇന്ത്യയിൽ തൊട്ടുകൂടായ്‌മ എന്ന അനാചാരം നിരോധിക്കപ്പെട്ടത്.


Related Questions:

മേൽമുണ്ട് സമരം എന്തിനായുള്ള സമരമായിരുന്നു?
ആർജിത പദവിക്ക് ഉദാഹരണമായി പറയാവുന്നത്?
ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?
1955-ലെ പൗരവകാശ സംരക്ഷണ നിയമം (Protection of Civil Rights Act, 1955) ഏത് ഭരണഘടനാനുച്ഛേദത്തെ അടിസ്ഥാനമാക്കി പാസാക്കിയതാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ വാർപ്പ് മാതൃകകളെ ബലപ്പെടുത്തുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. ഭാഷ
  2. കുടുംബം
  3. മാധ്യമങ്ങൾ