App Logo

No.1 PSC Learning App

1M+ Downloads
1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം താലൂക്കുകളാണ് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തത്?

Aതോവാള, അഗസ്‌തീശ്വരം. കൽക്കുളം, വിളവൻകോട്

Bതോവാള, അഗസ്തീശ്വരം, തിരുവട്ടാർ, വിളവൻകോട്

Cതോവാള, അഗസ്തീശ്വരം, കൽക്കുളം, തിരുവട്ടാർ

Dതോവാള, തിരുവട്ടാർ, കൽക്കുളം, വിളവൻകോട്

Answer:

A. തോവാള, അഗസ്‌തീശ്വരം. കൽക്കുളം, വിളവൻകോട്

Read Explanation:

• സംസ്ഥാന പുനസംഘടനാ നിയമം നിലവിൽ വന്നത് - 1956 നവംബർ 1 • തിരുവിതാംകൂർ-കൊച്ചി സംസ്ഥാനവും മദ്രാസ് സംസ്ഥാനത്തെ സൗത്ത് കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്കും മലബാർ ജില്ലയും കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനം രൂപീകരിച്ചു. അതോടൊപ്പം തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ട കന്യാകുമാരി ജില്ലയും ചെങ്കോട്ട താലൂക്കും മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായി


Related Questions:

The first election in Kerala was held in?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?
വിമോചന സമരം നടന്ന വര്‍ഷം ഏത് ?
വിമോചന സമരം നടന്ന വർഷം ഏത്?
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?