Challenger App

No.1 PSC Learning App

1M+ Downloads
1956 മുതൽ 1960 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?

Aബി. രാമകൃഷ്ണറാവു

Bവി. വി. ഗിരി

Cവി. വിശ്വനാഥൻ

Dഭഗവാൻ സഹായി

Answer:

A. ബി. രാമകൃഷ്ണറാവു


Related Questions:

ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?
1996 മുതൽ 1997 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
1996 മുതൽ 2001 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
1969 മുതൽ 1970 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?