Challenger App

No.1 PSC Learning App

1M+ Downloads
1969 മുതൽ 1970 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

Aപട്ടം താണുപിള്ള

Bഇ എം എസ്

Cസി. അച്യുതമേനോൻ

Dആർ. ശങ്കർ

Answer:

C. സി. അച്യുതമേനോൻ


Related Questions:

കേരളത്തിൻ്റെ പുതിയ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ?
രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
1997 മുതൽ 2002 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
പതിനഞ്ചാം കേരള നിയമസഭയിൽ തുറമുഖം,പുരാവസ്തു എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ?
ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചത്?