Challenger App

No.1 PSC Learning App

1M+ Downloads
1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?

Aതാഷ്കൻ്റ് കരാർ

Bസിംല കരാർ

Cആഗ്ര കരാർ

Dക്യാബിനറ്റ് മിഷൻ

Answer:

A. താഷ്കൻ്റ് കരാർ

Read Explanation:

  • 1965 - ലെ ഇന്ത്യ-പാകിസ്താൻ യുദ്ധാനന്തരം 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഉസ്ബെക്കിസ്താൻ്റെ തലസ്ഥാാനമായ താഷ്കെൻ്റിൽ വച്ച് റഷ്യൻ പ്രീമിയർ അലക്സി കോസിഗിൻ്റെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി.

Related Questions:

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i.വി പി മേനോൻ

ii.ജെ ബി കൃപലാനി

iii.സർദാർ വല്ലഭായി പട്ടേൽ

ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട് "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി'ന്‍റെ സെക്രട്ടറിആരായിരുന്നു?
റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം
The leader who went on hunger strike for the Andhra Pradesh to protect the interest of Telugu speakers is