Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം?

Aമീതൈൽ ഐസോസയനൈഡ്

Bമീതൈൽ ഐസോസയനേറ്റ്

Cമീഥൈൻ

Dഇവയൊന്നുമല്ല

Answer:

B. മീതൈൽ ഐസോസയനേറ്റ്

Read Explanation:

  • 1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം മെഥീൻ ഐസോസയനേറ്റ് (Methyl Isocyanate - MIC) ആണ്.

  • യുണിയൻ കാർബൈഡ് കീടനാശിനി നിർമ്മാണ ഫാക്ടറിയിൽ നിന്ന് ചോർന്ന ഈ വിഷവാതകം ശ്വസിച്ചാണ് ആയിരക്കണക്കിന് ആളുകൾ ദാരുണമായി മരണപ്പെട്ടത്.


Related Questions:

ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തു വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോൾ തീക്കൊള്ളി അണയുകയും, വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം?
ആഗോളതാപനത്തിന് (Global Warming) കാരണമായ വാതകം
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകമാണ്
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?
ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്?