App Logo

No.1 PSC Learning App

1M+ Downloads
1985 ൽ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

Aവ്ലാദിമിർ ലെനിൻ

Bസ്റ്റാലിൻ

Cനികിത ക്രൂഷ്‌ചെവ്

Dമിഖായേൽ ഗോർബച്ചേവ്

Answer:

D. മിഖായേൽ ഗോർബച്ചേവ്


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ നികിത ക്രൂഷ്‌ചേവുനമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. 1953 - 1964 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ നേതാവ് 
  2. സ്റ്റാലിന്റെ നേതൃത്വത്തെ തള്ളിപ്പറയുകയും 1956 ചില പരിഷ്കാരങ്ങൾ കൊണ്ടുവരുകയും ചെയ്തു 
  3. പാശ്ചാത്യ രാജ്യങ്ങളുമായി ' സമാധാനപരമായ സഹവർത്തിത്വം ' നിർദേശിച്ചു 
  4. ഹംഗറിയിലെ ജനകീയ വിപ്ലവം അടിച്ചമർത്തുന്നതിലും ക്യൂബൻ മിസൈൽ പ്രതിസന്ധി സംഘർഷത്തിലും ഉൾപ്പെട്ടു 

താഴെ പറയുന്ന പ്രസ്താവനകളിൽ ബോറിസ് യെൽറ്റ്സിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. റഷ്യയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 
  2. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക് വന്ന യെൽറ്റ്സി മിഖായേൽ ഗോർബച്ചെവ് മോസ്കോയുടെ മേയറായി നിയമിച്ചു 
  3. സോവിയറ്റ് നിയമവാഴ്ചക്കെതിരെ 1989 ലെ പ്രതിഷേധം നയിച്ചു 
  4. സോവിയറ്റ് യൂണിയനെ ശിഥിലമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു   
1991 ഡിസംബറിൽ യൽറ്റ്സിന്റെ നേതൃത്വത്തിൽ റഷ്യ , ഉക്രൈൻ , ബലാറസ് എന്നി പ്രധാനപ്പെട്ട റിപ്പബ്ലിക്കുകൾ ചേർന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു . ഇതിന്റെ കൂടെ നിരോധിക്കപ്പെട്ടത് പാർട്ടി ഏതാണ് ?

വ്ലാദിമിർ ലെനിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ബോൾഷെവിക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ 
  2. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് 
  3. റഷ്യൻ വിപ്ലവത്തിന് ശേഷമുണ്ടായ പ്രതിസന്ധി കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഭരണത്തലവൻ 
  4. മാർക്സിസത്തിന്റെ ഉന്നതനായ സൈദ്ധാന്തികനും പ്രയോക്താവും ആയിരുന്നു 


വാഴ്സാ ഉടമ്പടിയിൽ അംഗങ്ങൾക്ക് തങ്ങളുടെ ഭാവി സ്വതന്ത്രമായി തീരുമാനിക്കാം എന്ന് സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചത് എന്നായിരുന്നു ?