താഴെ പറയുന്ന പ്രസ്താവനകളിൽ മിഖായേൽ ഗോർബച്ചെവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ജർമ്മൻ ഏകീകരണത്തിന് പിന്തുണ നൽകി
- ശീതയുദ്ധം അവസാനിപ്പിച്ചു
- സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച വ്യക്തി എന്ന് ആരോപിക്കപ്പെട്ടു
- സോവിയറ്റ് യൂണിയനിൽ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി