താഴെ പറയുന്ന പ്രസ്താവനകളിൽ മിഖായേൽ ഗോർബച്ചെവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- സോവിയറ്റ് യൂണിയന്റെ അവസാന നേതാവ്
- പെരിസ്‌ട്രോയിക്ക , ഗ്ലാസ്നോസ്റ്റ് എന്നിങ്ങനെ അറിയപ്പെടുന്ന സാമ്പത്തിക രാഷ്ട്രീയ പരിഷ്കരണ നടപടികൾ കൈക്കൊണ്ടു
- അമേരിക്കയുമായുള്ള ആയുധ പന്തയം അവസാനിപ്പിച്ചു
- അഫ്ഗാനിസ്ഥാനിൽ നിന്നും കിഴക്കൻ യൂറോപ്പിൽ നിന്നും സോവിയറ്റ് സൈന്യത്ത പിൻവലിച്ചു
A1 , 2
B1 , 2 , 4
C1 , 2 , 3
Dഇവയെല്ലാം