Challenger App

No.1 PSC Learning App

1M+ Downloads
1987 നും 1990 നും ഇടയിൽ 1200 ഇന്ത്യൻ സൈനികർ വീരമൃതിവരിച്ച ശ്രീലങ്കയിൽ നടന്ന ഓപ്പറേഷൻ?

Aഓപ്പറേഷൻ കാക്ടസ്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ പവൻ.

Dഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Answer:

C. ഓപ്പറേഷൻ പവൻ.

Read Explanation:

• ഓപ്പറേഷന്‍ പവനില്‍ കൊല്ലപ്പെട്ട മലയാളി: രാമസ്വാമി പരമേശ്വരന്‍

• 2025 നവംബറിൽ ഓപ്പറേഷൻ പവനിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദ്യമായി കരസേന പൊതു ചടങ്ങിൽ ആദരവ് നൽകി

• ഇന്ത്യൻ കരസേനാ മേധാവി - ഉപേന്ദ്ര ദ്വിവേദി


Related Questions:

ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കായി ആദ്യമായി തദ്ദേശീയ 'നിർമ്മിത ബുദ്ധി'ഉപയോഗിച്ചു വികസിപ്പിച്ച സാങ്കേതിക വിദ്യ ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2025 ലെ ഇന്ത്യ -റഷ്യ ഉച്ചകോടിക്ക് ശേഷം ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുക്കാൻ തീരുമാനിച്ച ആണവ അന്തർവാഹിനി?