Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കായി ആദ്യമായി തദ്ദേശീയ 'നിർമ്മിത ബുദ്ധി'ഉപയോഗിച്ചു വികസിപ്പിച്ച സാങ്കേതിക വിദ്യ ?

ANISAR

BALAAS

CAGNI

DBHARAT

Answer:

B. ALAAS

Read Explanation:

  • • വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പ് കമ്പനി -ന്യൂറാലിക്സ് എ.ഐ (Neuralix AI)

    • 'ന്യൂറാലിക്സ് എ.ഐ' (Neuralix AI) എന്ന സ്റ്റാർട്ടപ്പ് കമ്പനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - കർണാടക

    • ഇന്ത്യയിൽ ആദ്യമായി പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രം നിർമ്മിച്ച ഒരു AI സാങ്കേതികവിദ്യയാണിത്.


Related Questions:

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
അറബിക്കടലിൽ എം എസ് സി എൽസ 3ചരക്ക് കപ്പൽ മുങ്ങിയ പ്രദേശത്ത് എണ്ണപ്പാട നീക്കാനുള്ള ശ്രമം നടത്തുന്ന തീരസംരക്ഷണസേനയുടെ പട്രോൾ യാനങ്ങൾ
2025 നവംബറിൽ, ദിത്വാ ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപകമായ മഴ , വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, മണ്ണിടിച്ചിൽ എന്നിവയെത്തുടർന്ന് ശ്രീലങ്കയ്ക്ക് മാനുഷിക സഹായവും ദുരന്ത നിവാരണവും ( HADR ) നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഓപ്പറേഷൻ
ആധുനിക റഡാറുകൾക്ക് കണ്ടെത്താനാകാത്ത അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ?
ഇന്ത്യൻ നാവികസേനയുടെ പുതിയ നാവിക താവളമായ ഐഎൻഎസ് ആരവലി നാവികസേനാ മേധാവി കമ്മീഷൻ ചെയ്തത്