Challenger App

No.1 PSC Learning App

1M+ Downloads
1988 ലെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത വർഷം ?

A2019

B2020

C2018

D2017

Answer:

A. 2019

Read Explanation:

ഇന്ത്യയിൽ മോട്ടോർ വാഹന നിയമം പാസ്സാക്കിയത് 1988 ലാണ്.

മോട്ടോർ വാഹന നിയമം നിയമം നിലവിൽ വന്നത് 1989 ജൂലൈ 1 നാണ് .

1988 ലെ മോട്ടോർ വാഹന നിയമത്തിൽ 2019 ൽ ഭേദഗതി വരുത്തി.

ഇതിനെ പിന്നീട് മോട്ടോർ വാഹന(ഭേദഗതി) നിയമം 2019 എന്നറിയപ്പെട്ടു.


Related Questions:

താഴെ പറയുന്നവയിൽ വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി ഏതാണ്?
ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിന്റെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുമ്പ് സമർപ്പിക്കാം?
ലെർണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പിടിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിന്റെ മുൻവശത്തും പിറകുവശത്തും :
ലൈസൻസ് കൈവശമില്ലാതെ ,ഒരു വ്യക്തിയും മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന വകുപ്പ്?
CMVR 144 റൂൾ പ്രകാരം എത്ര ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്?