App Logo

No.1 PSC Learning App

1M+ Downloads
CMVR 144 റൂൾ പ്രകാരം എത്ര ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്?

A15 ദിവസം

B14 ദിവസം

C16 ദിവസം

D18 ദിവസം

Answer:

B. 14 ദിവസം

Read Explanation:

CMVR 144 റൂൾ പ്രകാരം വാഹനത്തിന്റെ ഉടമസ്ഥാവകാശം 14 ദിവസത്തിനുള്ളിലാണ് പുതിയ ഉടമസ്ഥന്റെ പേരിലാക്കേണ്ടത്. വാഹനം വിറ്റാൽ രജിസ്‌ട്രേഷൻചെയ്യേണ്ടത് വാഹന ഡീലറാണ്.


Related Questions:

ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിന്റെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുമ്പ് സമർപ്പിക്കാം?
താഴെ പറയുന്നവയിൽ വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി ഏതാണ്?
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ ഏതു കാറ്റഗറി വാഹനങ്ങൾ ആണ്?
പൊതു സ്ഥലം എന്നതിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?
ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെ കുറിച്ച് പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ?