Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി ഏതാണ്?

Aറിയർവ്യൂ മിറർ

Bഹെഡ്‍ലൈറ് സ്വിച്ച്

Cവിൻഡ് സ്ക്രീൻ വൈപ്പർ സ്വിച്ച്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി റിയർവ്യൂ മിറർ ഹെഡ്‍ലൈറ് സ്വിച്ച് വിൻഡ് സ്ക്രീൻ വൈപ്പർ സ്വിച്ച്


Related Questions:

ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിൻറെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുൻപ് സമർപ്പിക്കാം ?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ് ?
ലൈസൻസിന് കോടതിഅയോഗ്യത പ്രഖ്യാപിക്കാവുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു?
MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?