Challenger App

No.1 PSC Learning App

1M+ Downloads
1988 ലെ മോട്ടോർ വാഹന നിയമത്തിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളെ കുറിച്ച് പ്രദിപാദിച്ചിരിക്കുന്നത്?

Aവകുപ്പ് 118

Bവകുപ്പ് 119

Cവകുപ്പ് 120

Dവകുപ്പ് 121

Answer:

A. വകുപ്പ് 118

Read Explanation:

1988 ലെ മോട്ടോർ വാഹന നിയമത്തിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളെ കുറിച്ച് പ്രദിപാദിച്ചിരിക്കുന്നത് വകുപ്പ് 118 ലാണ് . ഇത് പ്രകാരം കേന്ദ്ര ഗവൺമെന്റിനു ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നിയന്ത്രങ്ങളുണ്ടാക്കാൻ അനുമതി നൽകുന്നു .


Related Questions:

താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ :
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ:
പെർമിറ്റ് കാലാവധിയെ കുറിച്ചും പുതുക്കലിനെയും കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?