App Logo

No.1 PSC Learning App

1M+ Downloads
1997 ലെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ആദ്യമായി ഗ്രാന്റ് സ്ലാം നേടിയ ഇന്ത്യൻ താരം മഹേഷ് ഭൂപതിയുടെ സഹതാരം ആരായിരുന്നു ?

Aവിക്ടോറിയ അസാരങ്ക

Bറീയാ ഹിരാക്കി

Cസക്കലേക്കർ

Dമരിയൻ ബർതോളി

Answer:

B. റീയാ ഹിരാക്കി


Related Questions:

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?
ഇന്ത്യയുടെ 73-മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ?
ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ?
രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?
2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായിക താരം ?