App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന FIDE ലോക സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ മലയാളി താരം ?

Aവിദ്യാ പിള്ള

Bകാമ്യ കാർത്തികേയൻ

Cജിനാ ജോർജ്

Dദിവി ബിജേഷ്

Answer:

D. ദിവി ബിജേഷ്

Read Explanation:

• തിരുവനന്തപുരം സ്വദേശിയാണ് ദിവി ബിജേഷ് • 2025 ലെ പെൺകുട്ടികളുടെ അണ്ടർ 11 വിഭാഗത്തിലാണ് റണ്ണറപ്പായക്ക് • ഈ വിഭാഗത്തിൽ കിരീടം നേടിയത് - നന്ദിൻജിഗുർ ചിൻസോറിഗ് (മംഗോളിയ)


Related Questions:

ട്വൻറി-20 ക്രിക്കറ്റിൽ 500 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ആര് ?
2020 - 2021ലെ വിജയ് ഹസാരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ ട്രോഫി നേടിയ സംസ്ഥാനം ?
IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?
2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?