1kg മാസ്സ് ഉള്ള ഒരു ഇരുമ്പ്കട്ട കെട്ടിടത്തിനു മുകളിൽ നിന്ന് 2s കൊണ്ട് നിർബാധം താഴേക്കു പതിക്കുന്നു എങ്കിൽ കെട്ടിടത്തിന്റെ ഉയരം എത്ര? (ഭൂഗുരുത്വത്വരണം 10 m/s2 ആയി എടുക്കുക)A10 mB20 mC30 mD40 mAnswer: B. 20 m Read Explanation: S=ut + 1/2 at 2= 0+ 1/2 x10 × 22=20 m Read more in App