App Logo

No.1 PSC Learning App

1M+ Downloads
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :

A{H, T}

B{HH, TT}

C{HH, HT, TH, TT}

D{HT, TH , HH}

Answer:

C. {HH, HT, TH, TT}

Read Explanation:

2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല ={HH, HT, TH, TT}


Related Questions:

ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?
the square root of the mean of squares of deviations of observations from their mean is called
Σ(x-a)²ഏറ്റവും കുറവാകുന്നത് ?
ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?
കർട്ടോസിസ് ഗുണാങ്കം കണ്ടെത്തുക. 𝜇₁ = 0, 𝜇₂ = 2 , 𝜇₃ = 0.8, 𝜇₄ = 12.25