App Logo

No.1 PSC Learning App

1M+ Downloads
2, 3, 2, 4, 8, 7, 6, 11 എന്നീ വിവരശേഖരത്തിന്റെ ബഹുതമാവർത്തിതം (മോഡ്) എന്തായിരിക്കും?

A2

B3

C4

D6

Answer:

A. 2

Read Explanation:

നൽകിയിരിക്കുന്ന നിരീക്ഷണങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംഖ്യ = 2


Related Questions:

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?
9 + 0.9 + 0.009 + 0, 0009 ന്റെ വില എത്ര?
1111 + 111 + 11 + 1 =
1.238 - 0.45 + 0.0794 = _________?
ഒറ്റയാനെ കണ്ടെത്തുക : 59, 73, 87, 47