App Logo

No.1 PSC Learning App

1M+ Downloads
20000 രൂപക്ക് 5% പലിശ നിരക്കിൽ 2 വർഷ കാലാവധിയിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്താണ്

A1050

B50

C21050

D100

Answer:

B. 50

Read Explanation:

$$വ്യത്യാസം $=PR^2/100^2$

$=20000\times(5)^2/(100)^2$

$=50$


Related Questions:

പ്രതിവർഷം 10% എന്ന നിരക്കിൽ 2 വർഷത്തേക്ക് 12,600 രൂപയുടെ സംയുക്ത പലിശ കണ്ടെത്തുക.
പ്രതിവർഷം 20% കൂട്ടുപലിശയിൽ 5000 രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ, പലിശ പ്രതിവർഷം കൂട്ടുന്നു, 3 വർഷത്തിന് ശേഷം ലഭിക്കുന്ന തുക എത്രയായിരിക്കും?
At what rate percentage per annum (correct to one place of decimal) will ₹17,280 amount to ₹23,520 in 2 years, if the interest is compounded annually?
An amount becomes three times of itself on compound interest (compounding annually) in 4 years. In how many years at the same rate on compound interest (compounding annually) it will become 9 times of itself?
പ്രതിവർഷം ഏത് കൂട്ടുപലിശ നിരക്കിലാണ്10,00,000 രൂപ 3 വർഷത്തിനുള്ളിൽ 12,25,043 രൂപയായി മാറുന്നത് ?