12,600 രൂപയുടെ, ആദ്യ വർഷത്തെ സംയുക്ത പലിശ എന്നത്; 12600 രൂപയുടെ 10% കൂടെ കൂട്ടിയാണ്, രണ്ടാമത്തെ വർഷത്തെ സംയുക്ത പലിശ കാണുന്നത്.
1st year,
= 12600 x 10 %
= (12600 x 10) / 100
= 1260
അതായത്, ആദ്യത്തെ വർഷത്തെ കൂട്ട് പലിശ എന്നത് 1260 ആണ്.
2nd year,
12600 രൂപയുടെ കൂടെ ഈ പലിശ കൂടി ചേർത്തിട്ട്, അതിന്റെ പലിശ ആണ് കണക്ക് കൂട്ടേണ്ടത്. അതായത്,
12600 + 1260 = 13860
= 13860 x 10 %
= (13860 x 10) / 100
= 1386
2 വർഷത്തേക്കുള്ള, 12,600 രൂപയുടെ സംയുക്ത പലിശ എന്നത്;
= 1260 + 1386
= 2646/-