2005 - ലെ വിവരാവകാശ നിയമപ്രകാരം സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
Aഇന്ത്യയുടെ രാഷ്ട്രപതി
Bമുഖ്യമന്ത്രിയുടെ ശുപാർശയിൽ സംസ്ഥാന ഗവർണ്ണർ
Cഗവർണ്ണറുടെ ശുപാർശയിൽ സംസ്ഥാന മുഖ്യമന്ത്രി
Dമുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശയിൽ സംസ്ഥാന ഗവർണ്ണർ