App Logo

No.1 PSC Learning App

1M+ Downloads
2019 ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്രയാണ് ?

A4 വർഷം അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നത് വരെ

B5 വർഷം അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകുന്നത് വരെ

C6 വർഷം അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകുന്നത് വരെ

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

• കേന്ദ്ര/ സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി തീരുമാനിക്കുന്നത് കേന്ദ്ര ഗവൺമെൻറ് ആണ് • നിലവിൽ വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി - 3 വർഷം അല്ലെങ്കിൽ 65 വയസ്


Related Questions:

വിവരാവകാശ നിയമം, 2005 പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിനെ നിയമിക്കുന്നത്
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ അധികാരമല്ലാത്തത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്?
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് അംഗങ്ങളെയെയും നീക്കം ചെയ്യുന്നത് ആരാണ് ?
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?