App Logo

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമം പ്രകാരം താഴെ പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്തത് ?

Aഒരു വ്യക്തിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വിവരങ്ങൾ

Bകോടതി പ്രസിദ്ധീകരണം നിരോധിച്ചതായ വിവരങ്ങൾ

Cഒരു വിദേശ സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള രഹസ്യവിവരം

Dമന്ത്രിസഭാ ചർച്ചകളുടെ രേഖകൾ

Answer:

A. ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വിവരങ്ങൾ

Read Explanation:

• വിവരാവകാശ നിയമത്തിന് കീഴിൽ നിന്നും മാറ്റി വെച്ചിട്ടുള്ള വിവരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ് - സെക്ഷൻ 8


Related Questions:

Face mask, hand sanitizer എന്നിവ കേന്ദ്ര സർക്കാർ ആവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് താഴെ കൊടുത്ത ഏത് നിയമ പ്രകാരമാണ് ?
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
ഇന്ത്യൻ എവിഡൻസ് ആക്ടിലെ ഭാഗങ്ങളുടെ എണ്ണം :
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ് ?
ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?