App Logo

No.1 PSC Learning App

1M+ Downloads
2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാഡേർഡ് ആക്ട്, പരിഷ്കരിച്ചത് ഏത് വർഷം ?

A2008

B2009

C2010

D2011

Answer:

D. 2011

Read Explanation:

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാഡേർഡ് ആക്ട്:

  • ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാഡേർഡ് ആക്ട് നിലവിൽ വന്നത് 2006 ലാണ്.

  • ഈ നിയമം പരിഷ്കരിച്ചത് 2011 ലാണ്.

  • ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും, സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും ആവശ്യമായ നിർദേശങ്ങളാണ്, ഈ നിയമം പരാമർശിക്കുന്നത്.


Related Questions:

100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന പ്രോട്ടീൻ്റെ അളവ് എത്ര ?
ആഹാര വസ്തുക്കളിൽ, അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ മറ്റു വസ്തുക്കൾ കലർത്തുന്നതിനെയാണ് --- എന്ന് വിളിക്കുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ, പഞ്ചസാര ലായിനിയിൽ സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങൾ ഏതാണ് ?
ശരീരത്തിലെ മുറിവുകൾ, ഉപ്പു വെള്ളം ഉപയോഗിച്ച് കഴുകുന്നത് എന്തിനാണ്?
പോൺസി 4R എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?