Challenger App

No.1 PSC Learning App

1M+ Downloads
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?

Aഞായർ

Bവെള്ളി

Cശനി

Dചൊവ്വ

Answer:

B. വെള്ളി

Read Explanation:

2007 ഡിസംബർ 8 മുതൽ 2006 ഡിസംബർ 8 വരെ 365 ദിവസം ഉണ്ട് അതിൽ 52 ആഴ്ചകളും 1 ഒറ്റ ദിവസവും ഉണ്ട് ⇒ 2006 ഡിസംബർ 8 വെള്ളിയാഴ്ച ആയിരിക്കും


Related Questions:

2021 ആഗസ്റ്റ് 15 ഞായർ ആയാൽ ആ വർഷം ക്രിസ്തുമസ് ഏതു ദിവസമാകും ?
രാജൻ പിറന്നാൾ മേയ് 20ന് ശേഷവും മേയ് 28ന് മുൻപും ആണെന്ന് രാമൻ ഓർമിക്കുമ്പോൾ റീന ഓർക്കുന്നത് മേയ് 12ന് ശേഷവും, മേയ് 22ന് മുൻപും എന്നാണ്. എന്നാൽ രാജൻറ പിറന്നാൾ എന്നാണ്?
ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?
2004 ജനുവരി 1 വ്യാഴാഴ്ചയായാൽ മാർച്ച് 1 എന്താഴ്ചയാണ്?
2000, ജനുവരി 1 ശനി ആണെങ്കിൽ 2006, ജനുവരി 1 ഏത് ദിവസം ആയിരിക്കും ?