App Logo

No.1 PSC Learning App

1M+ Downloads
ഒക്ടോബർ 1 ഞായറാഴ്ച ആണെങ്കിൽ നവംബർ 1 ഏത് ദിവസമായിരിക്കും?

Aബുധൻ

Bവെള്ളി

Cഞായർ

Dതിങ്കൾ

Answer:

A. ബുധൻ

Read Explanation:

ഒക്ടോബർ 1 മുതൽ നവംബർ 1 വരെ ആകെ 31 ദിവസം 31-നെ 7-കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3 ഞായറാഴ്ച + 3 = ബുധൻ


Related Questions:

2012 ജനുവരി 2 മുതൽ മേയ് മൂന്ന് വരെ എത്ര ദിവസമുണ്ട്?
2000 January 1st was Saturday. What was the day in 1900 January 1st ?
2021 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ 2021 ഫെബ്രുവരി 1 ഏതു ദിവസം
Today 10th May 2018 is a Thursday. What day of the week will it be on 25 December, 2018?
2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 ഏതു ദിവസം?