App Logo

No.1 PSC Learning App

1M+ Downloads
2011 ലെ സെൻസസ് പ്രകാരം ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

B. ഉത്തർപ്രദേശ്


Related Questions:

ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടത്തിയ വർഷം ?
ഇന്ത്യൻ ഫോറിൻ സർവീസ് രൂപീകരിച്ച വർഷം ?
ഇന്ത്യൻ പോലീസ് സർവീസിലേക്കു തിരഞ്ഞെടുക്കുന്നവർക്ക്‌ ആദ്യം ലഭിക്കുന്ന നിയമന തസ്തിക ഏത് ?
മദ്ധ്യപ്രദേശ് വഴി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ താഴെപ്പറയുന്നവയിൽ ഏതാണ് ?
ഏത് മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (National Population Register) തയ്യാറാക്കുന്നത്?