Challenger App

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശതമാനം?

A44.99

B55.62

C65.24

D72.11

Answer:

A. 44.99


Related Questions:

ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കൊച്ചി ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനം.
  2. യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസുകൾ കേൾക്കാനും സ്വമേധയാ കേസ് എടുക്കാനും അധികാരമുണ്ട്.
    ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?
    പുതിയ കേരള സംസ്ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ ?
    കേരളത്തിൽ ഏറ്റവുമധികമുള്ള ബാങ്കുകൾ?

    താഴെ പറയുന്നവയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?

    i) ചെയർമാൻ ഉൾപ്പെടെ 3 അംഗങ്ങൾ.

    Ii) നിലവിൽ വന്നത് 2013 മെയ് 15ന്.

    IIi) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതൽ 5 വർഷം.