സർക്കാർ ഉദ്യോഗസ്ഥർ അബ്കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?Aസെക്ഷൻ 53Bസെക്ഷൻ 38Cസെക്ഷൻ 44Dസെക്ഷൻ 19Answer: B. സെക്ഷൻ 38