Challenger App

No.1 PSC Learning App

1M+ Downloads
2014-ലെ കലണ്ടർ ___ വർഷത്തിനും സമാനമായിരിക്കും.

A2023

B2024

C2025

D2026

Answer:

C. 2025

Read Explanation:

തന്നിരിക്കുന്ന വർഷത്തെ 4 കൊണ്ട് ഹരിക്കുക ശിഷ്ടം 0 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 28 കൂട്ടുക ശിഷ്ടം 1 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 6 കൂട്ടുക ശിഷ്ടം 2 അല്ലെങ്കിൽ 3 ആയാൽ തന്നിരിക്കുന്ന വർഷത്തോട്11കൂട്ടുക 2013/4 = ശിഷ്ടം 2 2014 + 11 =2025


Related Questions:

If 16 January 2015 was Friday, then what was the day of the week on 16 January 2010?
2006-ലെ ഗാന്ധിജയന്തി തിങ്കളാഴ്ചയായാൽ ആ വർഷത്തെ സ്വാതന്ത്ര്യദിനം എന്താഴ്ചയായിരുന്നു?
റിപ്പബ്ലിക്ദിനം തിങ്കളാഴ്ച ആയാൽ ഫെബ്രുവരി 26 ഏത് ദിവസം?
What was the day of the week on 15 August 2013?
Arun was born on 4th October, 1999. Kiran was born 6 days before Arun. The independence day of that year fall on Sunday. Which day was Kiran born?