Challenger App

No.1 PSC Learning App

1M+ Downloads
2014 ജൂലൈ 19 വെള്ളിയാഴ്ച ആയാൽ 2014 ഡിസംബർ 11 ഏത് ദിവസം ?

Aഞായർ

Bബുധൻ

Cചൊവ്വ

Dവ്യാഴം

Answer:

B. ബുധൻ

Read Explanation:

ജൂലൈ = 12 ആഗസ്റ്റ് =31 സെപ്റ്റംബർ = 30 ഒക്ടോബർ = 31 നവംബർ = 30 ഡിസംബർ = 11 ആകെ = 145 ദിവസം 115 ദിവസത്തിൽ 5 ഒറ്റ ദിവസം അതായത് 2014 ജൂലൈ 19 വെള്ളിയാഴ്ചയായൽ 2014 ഡിസംബർ 11 = വെള്ളി + 5 = ബുധൻ


Related Questions:

മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്ച ആയാൽ ആ മാസം എത്ര ചൊവ്വാഴ്ചകൾ കാണും ?
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ, മാർച്ച് 2 ഏത് ദിവസമായിരിക്കും?
2024 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2026 ജനുവരി 1 ഏതു ദിവസം ?
On what day did 1st August 1987 fall?
2024 മാർച്ച് 8 ബുധനാഴ്ച ആയാൽ 2023 മാർച്ച് 8 ഏത് ദിവസം