2014 ജൂൺ മാസം 2-ാം തീയ്യതി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്?Aമഹാരാഷ്ട്രBജാർഖണ്ഡ്Cചത്തീസ്ഗഡ്Dതെലുങ്കാനAnswer: D. തെലുങ്കാന Read Explanation: ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ചാണ് തെലങ്കാന രൂപം കൊണ്ടത്. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാൻ കോൺഗ്രസ് വർക്കിംങ് കമ്മിറ്റി അനുമതി നൽകിയത് 2013 ജൂലായ് 30 നാണ്. തെലങ്കാന ബിൽ ലോക്സഭ പാസാക്കിയത് 2014 ഫെബ്രുവരി 18 നാണ്. തെലങ്കാന ബിൽ രാജ്യസഭ പാസാക്കിയത് 2014 ഫെബ്രുവരി 20 നാണ്. തെലങ്കാന ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2014 മാർച്ച് 1 നാണ്. തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച് കമ്മിറ്റിയാണ് ശ്രീകൃഷ്ണ കമ്മിറ്റി. Read more in App