App Logo

No.1 PSC Learning App

1M+ Downloads
2014 ൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ അവസാനത്തെ നോവൽ ഏത് ?

Aലിവിങ് ടൂ ടെൽ ദി ടെയിൽ

Bന്യൂസ് ഓഫ് എ കിഡ്നാപ്പിങ്

Cലീഫ് സ്റ്റോം

Dഅൺടിൽ ഓഗസ്റ്റ്

Answer:

D. അൺടിൽ ഓഗസ്റ്റ്

Read Explanation:

• 2024 മാർച്ചിൽ ആണ് പുസ്തകം പുറത്തിറക്കിയത്


Related Questions:

"മലബാർ മാന്വൽ " രചിച്ചത് ?
എഡ്ജ് ഓഫ് ദി സീ ആരുടെ രചനയാണ്?
ദി ഡെത്ത് ഓഫ് ജീസസ് എന്നത് ആരുടെ കൃതിയാണ് ?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?
Who wrote the autobiography "Milestones: Memoirs, 1927-1977" ?