Challenger App

No.1 PSC Learning App

1M+ Downloads
2015 ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ പൗലീന വേഗ ഏത് രാജ്യക്കാരിയാണ്?

Aഗ്രീസ്

Bഇറാൻ

Cകൊളംബിയ

Dഇറ്റലി

Answer:

C. കൊളംബിയ


Related Questions:

2013 ലെ ലോക ബാട്മിൻട്ടൻ ചാമ്പ്യൻഷിപ്പ് നടന്ന രാജ്യം :
ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനമേത് ?
2013 -ലെ മികച്ച നടനുള്ള ഭരത് അവാർഡ് ജേതാവ് :
2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?
2016 -ൽ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ ടീം ഏത് ?