App Logo

No.1 PSC Learning App

1M+ Downloads
2017 മാർച്ച് 13 തിങ്കളാഴ്ചയായിരുന്നു. 2016 ഫെബ്രുവരി 21 ആഴ്ചയിലെ ഏത് ദിവസമായിരുന്നു ?

Aബുധൻ

Bതിങ്കൾ

Cചൊവ്വ

Dഞായർ

Answer:

D. ഞായർ

Read Explanation:

2017 മാർച്ച് 13 = തിങ്കളാഴ്ച 2016 മാർച്ച് 13 = തിങ്കളാഴ്ച - 1 = ഞായർ 2016 മാർച്ച് 13 നും 2016 ഫെബ്രുവരി 21 നും ഇടയിൽ 21 ദിവസങ്ങൾ ഉണ്ട് (2016 അധിവർഷമാണ് ) 21/7 = ശിഷ്ടം = 0 2016 ഫെബ്രുവരി 21 = ഞായർ


Related Questions:

Which of the following is a leap year ?
ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?
On which dates will Sundays come in February 2020?
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?