31 ദിവസങ്ങൾ ഉള്ള ഒരു മാസത്തിലെ 11-ാം തീയതി ശനി ആയാൽ, താഴെ പറയുന്നവയിൽ ഏത് ദിവസമാണ് ആ മാസത്തിൽ 5 തവണ വരാൻ സാധ്യത ഉള്ളത് ?
Aതിങ്കൾ
Bശനി
Cഞായർ
Dവ്യാഴം
Answer:
D. വ്യാഴം
Read Explanation:
ഒരു മാസത്തിലെ 29,30,31 തീയതികളിൽ ആഴ്ചകൾ 5 പ്രാവശ്യം ആവർത്തിക്കും. 11-ാം തീയതി ശനി ആയതിനാൽ 18-ശനി 25-ശനി 29-ബുധൻ 30-വ്യാഴം 31-വെള്ളി
ബുധൻ, വ്യാഴം, വെള്ളി 5 തവണ ആവർത്തിക്കും ഉത്തരം - വ്യാഴം