2017 ൽ പത്മ വിഭൂഷൺ നേടിയ മലയാളി ആര് ?
Aഒ. എൻ. വി
Bകെ. ജെ. യേശുദാസ്
Cചേമഞ്ചേരി കുഞ്ഞിരാമൻ നായർ
Dപി. ആർ. ശ്രീജേഷ്
Aഒ. എൻ. വി
Bകെ. ജെ. യേശുദാസ്
Cചേമഞ്ചേരി കുഞ്ഞിരാമൻ നായർ
Dപി. ആർ. ശ്രീജേഷ്
Related Questions:
താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്കാരം ലഭിച്ചത് ?
(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്ദുൾ മജീദ്
(ii) ശിപായി പവൻ കുമാർ
(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ
(iv) മേജർ മാനിയോ ഫ്രാൻസിസ്