App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?

Aഎൻ.പ്രഭാകരൻ

Bശശി തരൂർ

Cസുധ മൂർത്തി

Dഅനിത നായർ

Answer:

A. എൻ.പ്രഭാകരൻ

Read Explanation:

"മലയാളി ഭ്രാന്തന്റെ ഡയറി" - എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് അവാർഡ് ലഭിച്ചത്. ജയശ്രീ കളത്തിലാണ് "Diary of a malayali madman" എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.


Related Questions:

അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മ വിഭൂഷൺ ലഭിച്ച വ്യക്തികളിൽ ശരിയായവരെ തെരഞ്ഞെടുക്കുക.

(i) വൈജയന്തി മാല ബാലി, പദ്‌മ സുബ്രഹ്മണ്യം 

(ii) വെങ്കയ്യ നായിഡു, ചിരഞ്ജീവി 

(iii) ഓ രാജഗോപാൽ, മിഥുൻ ചക്രവർത്തി 

2023 ലെ ആരോഗ്യമേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ദേശിയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം നേടിയ സംസ്ഥാനം ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ ഏറ്റവും വൃത്തിയുള്ള നഗരങ്ങൾ ആയി തെരഞ്ഞെടുത്തത് ഏതെല്ലാം ?
2019-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?