2017 മാർച്ച് 13 തിങ്കളാഴ്ചയായിരുന്നു. 2016 ഫെബ്രുവരി 21 ആഴ്ചയിലെ ഏത് ദിവസമായിരുന്നു ?
Aബുധൻ
Bതിങ്കൾ
Cചൊവ്വ
Dഞായർ
Answer:
D. ഞായർ
Read Explanation:
2017 മാർച്ച് 13 = തിങ്കളാഴ്ച
2016 മാർച്ച് 13 = തിങ്കളാഴ്ച - 1 = ഞായർ
2016 മാർച്ച് 13 നും 2016 ഫെബ്രുവരി 21 നും ഇടയിൽ 21 ദിവസങ്ങൾ ഉണ്ട്
(2016 അധിവർഷമാണ് )
21/7 = ശിഷ്ടം = 0
2016 ഫെബ്രുവരി 21 = ഞായർ