Challenger App

No.1 PSC Learning App

1M+ Downloads
2018 അനാഥരായവർക്ക് സർക്കാർ ഉദ്യോഗത്തിൽ ഒരു ശതമാനം സംവരണം അനുവദിച്ച സംസ്ഥാനം ഏത്?

Aബീഹാർ

Bആസാം

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

C. മഹാരാഷ്ട്ര


Related Questions:

യോഗയുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേഷ് ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി (LGBT) അദാലത്ത് നടത്തിയ ആദ്യ സംസ്ഥാനം ?

താഴെ പറയുന്നവയിൽ ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?

  1. ഒഡീഷ
  2. ആന്ധ്രാപ്രദേശ്
  3. ഗോവ
  4. ഗുജറാത്ത്
    ഇന്ത്യയിൽ ആദ്യമായി മീൻ പിടിക്കുന്ന എട്ടുകാലിയെ കണ്ടെത്തിയ സംസ്ഥാനം?
    Dabolim airport is located in which state ?