App Logo

No.1 PSC Learning App

1M+ Downloads
2019ൽ ധ്യാൻ ചന്ദ് അവാർഡ് നേടിയ ടേബിൾ ടെന്നീസ് താരം ആര് ?

Aമണിക ബത്ര

Bഅരൂപ് ബസക്

Cഅർച്ചന കാമത്ത്

Dശരത് കമൽ

Answer:

B. അരൂപ് ബസക്


Related Questions:

ആദ്യത്തെ പാരാലിമ്പിക്സ് നടന്ന വർഷം ഏതാണ് ?
ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :
ഏഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യവും , ചിഹ്നവും രൂപകൽപ്പന ചെയ്തതാരാണ് ?
ഡേവിസ് കപ്പ് എന്തിനുള്ളതാണ് ?
ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?